ചരിത്രമായി മോഹന്‍ലാലിന്‍റെ ദൃശ്യം! | Filmibeat Malayalam

2017-09-14 3

It is a proud moment for Malayalam Film fraternity. The 2013 Malayalam blockbuster, Mohanlal starrer Drishyam is all set to be remade in Chinese language.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച ദൃശ്യം വന്‍വിജയം നേടിയ സിനിമയാണ്. ഇന്ത്യയിലെ പ്രധാനഭാഷകളിലെല്ലാം തന്നെ ദൃശ്യത്തിന്‍റെ റീമേക്കുകള്‍ വന്നു. തമിഴില്‍ കമല്‍ഹസന്‍, ഹിന്ദിയില്‍ അജയ് ജേവ്ഗണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിലെ ബോക്സ് ഓഫീസ് കളക്ഷനുകള്‍ തകര്‍ത്താണ് ചിത്രം മുന്നേറിയത്.